Surprise Me!

ബിജെപിയുടെ അടവുകൾ തിരിച്ചുപയറ്റി കോൺഗ്രസ് | Oneindia Malayalam

2018-05-18 78 Dailymotion

Congress protest against Karnataka Election<br />ബിജെപിയുടെ അതേ അടവുകൾ തന്നെ തിരിച്ചു പയറ്റുകയാണ് കോൺഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുന്നതാണ് നീതിയെങ്കിൽ മണിപ്പൂർ, ബിഹാർ, മേഘാലയ, ഗോവ എന്നിവിടങ്ങളിലും ഇത് നടപ്പാക്കണമെന്നാണ് ആവശ്യം. ഗോവയിൽ ഇക്കാര്യമുന്നയിച്ച് 16 എംഎൽഎമാർ രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തും.ഗവര്‍ണറെയും കാണും.<br />#Karnatakaelections2018 #BJP #Congress

Buy Now on CodeCanyon